നല്ല കേള്‍വിക്കാരിയായതും ചിട്ടയായ ജീവിത രീതിയും വിജയത്തിലേക്കുള്ള വഴി തെളിച്ചതെന്ന് രേഖ മേനോന്‍. അച്ഛമ്മയടക്കമുള്ളവരുടെ ത്യാഗജീവിതം നല്‍കിയ പഠമാണ് തന്നെ കരുത്തയാക്കിയത്. ലോക വനിത ദിനത്തില്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അവതാരികയും, സഞ്ചാരിയുമൊക്കെയായ രേഖ മേനോന്‍