വിങ്ങിപ്പൊട്ടി പിവി അൻവർ; പ്രസംഗം പാതിയിൽ നിർത്തി:വിഡിയോ
-
Published on Aug 15, 2019, 11:45 PM IST
നിലമ്പൂരിന്റെ ദുരിതത്തിൽ വിങ്ങിപ്പൊട്ടി പി.വി. അൻവർ എംഎൽഎ. കരച്ചിൽ അടക്കാനാകാതെ സർവ കക്ഷിയോഗത്തിൽ പ്രസംഗം പാതിയിൽ നിർത്തേണ്ടി വന്നു. വിഡിയോ കാണാം
2j1160fsr55uavip26flh93a37 2593lk6p7kq7780n7eq2pf8i7a