justice-dius
മുതിർന്ന അഭിഭാഷകനായിരുന്ന സി.എസ്.ഡയസ് കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ നടന്ന ചടങ്ങിൽ ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാരും അഭിഭാഷകരും പങ്കെടുത്തു.