Signed in as
പത്മശ്രീ ലഭിച്ചതിൽ സന്തോഷമെന്ന് തോൽപ്പാവകൂത്ത് കലാകാരൻ കെ.കെ.രാമചന്ദ്ര പുലവർ. ലോകം കലയെ ആദരിച്ചതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഒറ്റപ്പാലം കൂനത്തറ സ്വദേശിയാണ് രാമചന്ദ്ര പുലവർ.