ഇടുതുപക്ഷത്തായാലും വലതുപക്ഷത്തായാലും ഇടുക്കിയിലെ ജനങ്ങള്‍ തന്നോടൊപ്പമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍. മുന്നണി, രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനുള്ള ആയുധം മാത്രമാണെന്നും തനിക്ക് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങള്‍ വോട്ടാകുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.