ponnani-def

TAGS

തീപാറും പോരാട്ടം നടക്കുന്ന മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ പ്രചാരണത്തിനിടയില്‍ കണ്ടുമുട്ടിയാലോ? ഗൗരവതരമായ രാഷ്ട്രീയമൊന്നും പറയാതെ കുശലാന്വേഷണവും കൂട്ടച്ചിരിയും ആയിരുന്നു രംഗം നിറയെ. പൊന്നാനിയില്‍ നിന്ന് എസ്.മഹേഷ് കുമാറിന്‍റെ റിപ്പോര്‍ട്ട്.