'ഈ നാട്ടുകാര് മൊത്തം പ്രാർഥിക്കുവാ..'; വാവാ സുരേഷിന് കടിയേറ്റ സ്ഥലത്തെ നാട്ടുകാര്‍ പറയുന്നു. 'സുരേഷിന് ഒന്നും സംഭവിക്കില്ല.. തിരിച്ചുവരും'. 'കുപ്പി എടുത്തോണ്ട് വരാൻ പറഞ്ഞു; വന്നപ്പോഴേയ്ക്കും കടിച്ചു, സുരേഷ് തന്നെയാ ഞെക്കി ചോരയെല്ലാം കളഞ്ഞെ, പെട്ടെന്ന് മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്ന് പറഞ്ഞു'; നാട്ടുകാർ പറയുന്നു. വിഡിയോ കാണാം: