thyroiddisease

TAGS

തൈലേറിയ രോഗ ഭീതിയില്‍ ക്ഷീര കര്‍ഷകര്‍. കോഴിക്കോട് ജില്ലയില്‍ രണ്ടുമാസത്തിനിടെ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കു പ്രകാരം മാത്രം 157 കന്നുകാലികള്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ വര്‍ഷം ഇത്  572 ആണ്. രോഗം ബാധിച്ചത് പാലുല്‍പാദനത്തെ കാര്യമായി ബാധിച്ചു. രോഗവിവരം അറിയിച്ചാല്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോ ഡോക്ടര്‍മാരോ തിരിഞ്ഞുനോക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു. രോഗം ബാധിച്ച പശുക്കളുടെ പാല്‍ ഉപയോഗിക്കുന്നതില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. വിഡിയോ കാണാം: