Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
44bk6ejm03vvt2ri5lrt32acpf
2e50eg0slhv0titq83nbfchm2d
6djepj9a2iqaiv6ldhchbnsbp1
Home
Kerala
Latest
ഐശ്വര്യ ദോഗ്രയ്ക്ക് മാംഗല്യം; വരൻ എറണാകുളം സ്വദേശി
സ്വന്തം ലേഖകൻ
kerala
Published on Apr 24, 2022, 07:48 AM IST
Share
TAGS
Aishwarya Dongre
കൊച്ചി : കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു. എറണാകുളം സ്വദേശിയും ഐടി പ്രഫഷനലുമായ അഭിഷേക് ആണ് വരൻ. ഈ മാസം 25ന് മുംബൈയിലാണ് വിവാഹം. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന ഐശ്വര്യ നിലവിൽ തൃശൂർ റൂറൽ എസ്പിയാണ്.
Related Articles
തൃശ്ശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്റെ വിവാഹിതയായി; ചടങ്ങുകൾ മുംബൈയിൽ
Apr 26, 2022
7usk0b8nq67g3iif21dc348nea
6qfmqsa4o5bk21jh9jnb584hlk