aswathy-babu-noufal

വൈപ്പിൻ: മുൻ ഡ്രൈവറെ വീടു കയറി ആക്രമിച്ച കേസിൽ സീരിയൽ നടിയും ഭർത്താവും അറസ്റ്റിൽ. തിരുവനന്തപുരം പുതുവൽപുരയിടം അശ്വതി ബാബു (25), ഭർത്താവ് കാക്കനാട് സ്വദേശി നൗഫൽ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നായരമ്പലം നെടുങ്ങാട് തുണ്ടത്തിൽ കിഷോർ (43), അമ്മ ലൈല (65) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. 

 

Serial actress and her husband arrested