kalolsavam-trophy
സംസ്ഥാന സ്കൂൾ കലോൽസവത്തിനുള്ള ട്രോഫികൾ തൃശൂർ മറ്റത്ത് ഒരുങ്ങി. തിങ്കളാഴ്ച കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകും.