TAGS

തിരുവനന്തപുരം നഗരത്തില്‍ എട്ടു മണിക്ക് ശേഷമേ തട്ടുകടകള്‍ പ്രവര്‍ത്തിക്കാവൂവെന്നു പൊലീസിന്‍റെ വിചിത്ര ഉത്തരവ് . അഞ്ചു മിനിട് നേരത്തെ തുറന്നാല്‍ പോലും പിഴത്തുകയായി ഈടാക്കുന്നത് ആയിരങ്ങള്‍. ഹോട്ടലുകാരെ സഹായിക്കാനെന്നും പരക്കെ ആക്ഷേപം