nadanpaattucompetitionkalabhavanmani0903
കലാഭവന്‍ മണിയുടെ ഓര്‍മയില്‍ നാടന്‍ പാട്ട് മല്‍സരവുമായി കലാകാരന്മാര്‍ ചാലക്കുടിയില്‍ ഒത്തുകൂടി. സംസ്ഥാന യുവജനകമ്മീഷന്‍ സംഘടിപ്പിച്ച മണിനാദമായിരുന്നു വേദി.