innocent

TAGS

ഇന്നസെന്റ് അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ മുഖം കല്ലറയിൽ ആലേഖനം ചെയ്ത് കൊച്ചു മക്കൾ. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ ഒരുക്കിയ കല്ലറയിലാണ് മുപ്പതിലേറെ കഥാപാത്രങ്ങളെ കൂട്ടാക്കിയത്.