ഇരുപത്തിയൊന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ആലുവയെ മാത്രമല്ല കേരളത്തെയാകെ നൊമ്പരപ്പെടുത്തിയ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.  ആലുവയിലെ അഞ്ചുവയസുകാരിയുടെ തിരോധാനം മുതല്‍ കൊലപാതകംവരെയുള്ള സംഭവങ്ങളുടെ രത്നച്ചുരുക്കത്തിലേക്ക്.