sreekumar-reaction

പ്രണയ വിവാഹത്തേക്കുറിച്ച് ഡോ ഷഹ്ന മാസങ്ങൾക്ക് മുമ്പേ സംസാരിച്ചിരുന്നുവെന്നും ആശംസകൾ നേർന്നിരുന്നെന്നും 

സർജറി വിഭാഗം യൂണിറ്റ് ചീഫും ഷഹ്നയുടെ അധ്യാപകനുമായ ഡോ.ആർ.സി. ശ്രീകുമാർ. പിന്നീട് ബന്ധം മുന്നോട്ട് പോകില്ലെന്നും പറഞ്ഞതായി ഡോ ശ്രീകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. ക്യാംപസിനുള്ളിലെ അന്തരീക്ഷം മെച്ചമാക്കാൻ തുടർ നടപടികളുണ്ടാകുമെന്നും അധ്യാപക സംഘടന പ്രസിഡൻ്റ് കൂടിയായ ഡോ ശ്രീകുമാർ പറഞ്ഞു. 

 

Shahana teacher doctor sreekumar reaction