തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലചിത്ര മേളയില്‍ ശ്രദ്ധനേടി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി'. മത്സര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കത്തോലിക്ക സഭ വിശ്വസിയായും സമൂഹത്തില്‍ ആദര്‍ശ പുരുഷനുമായി അറിയപ്പെടുന്ന കേന്ദ്ര കാഥാപാത്രത്തിന്‍റെ ഇരുണ്ട മുഖവും അതിന് കുടുബവ്യവസ്ഥയും പൗരോഹിത്വവും ചെയ്യുന്ന ഒത്താശയുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയെ കുറിച്ച് സംവിധായകനും അഭിനേതാക്കളായ വിനയ് ഫോര്‍ട്ടും, ദിവ്യ പ്രഭയും മനോരമന്യൂസിനോട് സംസാരിക്കുന്നു.  

Don palathara's family wins international film festival