ambili

2001 ലെ തൊടുപുഴ കലോത്സവത്തിൽ കലാതിലകമായ തനിക്കെതിരെ പരാതി പറഞ്ഞ നടി നവ്യ നായരോട് ഒരു പിണക്കവുമില്ലെന്ന് നടി അമ്പിളി ദേവി. അന്നത്തെ സംഭവങ്ങളേക്കുറിച്ച് നവ്യ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും കൊല്ലത്ത് കലോത്സവം കാണാനെത്തിയ കൊല്ലം കാരി കൂടിയായ അമ്പിളി ദേവിപറഞ്ഞു. 15 വയസിലെ പക്വത കുറവാണ് അന്നത്തെ പരാതിക്ക് പിന്നിലെന്ന് നവ്യ പറഞ്ഞതും അടുത്തിടെയാണ്. 

state school kalolsavam ambili devi reaction