accident

കോഴിക്കോട് പേരാമ്പ്രയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോള്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതിക്ക് പരുക്കേറ്റു .ഡ്രൈവര്‍ ഓടി രക്ഷപെട്ടു, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

Woman was injured when a lorry hit her while crossing the road through the zebra line