പൂച്ചകള്‍ക്കിടയിലെ പുലിച്ചന്തം; നീളൻ ചെവികളും നീണ്ടുയർന്ന ശരീരവുമായി മെയ്ന്കൂണ്
- Kerala
-
Published on Feb 27, 2024, 11:07 AM IST
നീളൻ ചെവികളും നീണ്ടുയർന്ന ശരീരവുമായി ആകെയൊരു പുലിച്ചന്തമായി പൂച്ചകള്‍ക്കിടയിലെ വിലയേറിയ താരമാണ് മെയ്ന്കൂണ്. അമേരിക്കന്‍, യൂറോപ്പ് വംശമഹിമയുളള മെയ്ന്കൂണിനെ നാലുവര്‍ഷം മുന്‍പ് ആദ്യമായി കേരളത്തിലെത്തിച്ചത് കരുനാഗപ്പളളി സ്വദേശിയായ നിഷാദാണ്. ക്യാറ്റ് ഷോകളിലെ പതിവ്താരങ്ങളായ മെയ്ന്കൂണും പൂച്ചപ്രേമിയായ നിഷാദിന്റെ പക്കലുണ്ട്.
-
-
-
mmtv-tags-pets 3tc2evgnm1jon81vliqa66t2hh-list 562g2mbglkt9rpg4f0a673i02u-list mmtv-tags-kerala-news 2kpd6kope09b3i2gn5r52qo3rk mmtv-tags-cat