ഉപ്പിലിട്ടത് എല്ലാവരും കഴിച്ചിട്ടുണ്ടാവും, എന്നാല്‍ കോഴിക്കോട് ചെറൂട്ടി റോഡിലെത്തിയാല്‍ റമസാന്‍ സ്പെഷ്യല്‍ ഉപ്പിലിട്ടത് കഴിക്കാം.  നോമ്പുതുറയ്ക്കായി കാഴ്ചയിലും രുചിയിലും പുതുമയുള്ള ഉപ്പിലിട്ട വിഭവങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്.