Tipper

TAGS

കോഴിക്കോട് പന്തീരാങ്കാവിൽ ദേശീയപാത നിർമാണമേഖലയിൽ ഉറങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളി ടിപ്പർ ലോറി കയറി മരിച്ചു.  ബീഹാർ സ്വദേശിയായ ധനിശേഖ് കുമാറിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ലോറി പുറകോട്ടെടുക്കവേയാണ് അപകടം. ലോറി ഡ്രൈവർ മലപ്പുറം സ്വദേശി ഷംസുദ്ദീനെതിരെ പൊലീസ് കേസെടുത്തു.