ഇറ്റാനഗറിൽ ആത്മഹത്യ ചെയ്ത നവീനും ഭാര്യ ദേവിക്കും നാട്ടുകാരുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നാണ് കോട്ടയം മീനടത്തെ ജനപ്രതിനിധികൾ പറയുന്നത്. ഒരു വർഷം മുൻപ് മാത്രമാണ് നാട്ടിലേക്ക് ഇടയ്ക്കിടയ്ക്ക് എങ്കിലും വരാൻ തുടങ്ങിയത്.
അത്യുച്ചത്തില്‍ ഡിജെ; ചുവടുകള്‍ക്കിടെ ഹൃദയം തകര്‍ന്ന് 13കാരനു ദാരുണാന്ത്യം
ഉപഹാരം എടുത്തില്ല; നവീന്‍ മരിച്ചത് യാത്രയയപ്പ് ചടങ്ങിലെ അതേ വേഷത്തില്‍
ആ സന്തോഷം പങ്കുവച്ച് മണിക്കൂറുകള്‍ക്കകം മരണം; അവര്‍ക്കെന്താണ് പറ്റിയത്?