കരയുടെ ദുരിതങ്ങള്‍ ഒഴിക്കാന്‍ കടമ്മനിട്ട പടയണിയില്‍ കോലങ്ങള്‍ തുള്ളിയൊഴിഞ്ഞു. വിവിധ ദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആസ്വാദകരാണ് കടമ്മനിട്ട പടയണി കാണാന്‍ ഒഴുകിയെത്തിയത്. പൂപ്പടയും, കരവഞ്ചിയും കഴിഞ്ഞതോടെയാണ് വലിയപടയണി സമാപിച്ചത്. നാളെ പത്താമുദയം നാളിലെ പകല്‍ പടയണിയോടെ മദ്ധ്യതിരുവിതാംകൂറിലെ ഒരു പടയണിക്കാലവും അവസാനിക്കും. കാണാം വീഡിയോ സ്റ്റോറി.
Kadammanitta Padayani ended