rajmohan-unnithan

 

ഇത്തവണ തന്‍റെ ഭൂരിപക്ഷം ഒരുലക്ഷം കടക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ മനോരമ ന്യൂസിനോട്. കള്ളവോട്ട് കുലത്തൊഴിലാക്കിയ സിപിഎമ്മിന് ജനം മറുപടി നൽകും. മുതിർന്ന നേതാക്കളെ ഒഴിവാക്കി ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർക്ക് ബിജെപി സീറ്റ് നൽകിയത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ.