rahul-mamkootathil

 

 

 

കെ.കെ.ശൈലജ ടീച്ചറെ വർഗീയ ടീച്ചറമ്മയെന്ന് വിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോയെന്നും ടീച്ചറമ്മമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായി എന്നും രാഹുല്‍ തന്‍റെ ഫെയ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. 

 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ....ഈ ടീച്ചറമ്മമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായി....വർഗ്ഗീയടീച്ചറമ്മ....