TAGS

 

ഓസ്ട്രേലിയന്‍ സൈന്യത്തിന് ചങ്കുറപ്പ് നല്‍കാന്‍ മലയാളി വനിതയും. സൈന്യത്തിന് ആത്മീയവും വൈകാരികവുമായ പിന്‍തുണ നല്‍കാന്‍ ചാപ്ലിന്‍ ക്യാപ്റ്റനായി തിരുവനന്തപുരം സ്വദേശിനി സ്മൃതി എം.കൃഷ്ണയെ തിരഞ്ഞെടുത്തു. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഓസ്ട്രേലിയയില്‍ ചാപ്ലിന്‍ സ്ഥാനത്ത് എത്തുന്നത്. മെല്‍ബണില്‍നിന്ന് ജിനു ജോസിന്‍റെ റിപ്പോര്‍ട്ട്. 

 

Keralite woman become the first female chaplain captain in australian army