താനൂര്‍ ബോട്ട് ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഒരു വര്‍ഷമാകുമ്പോള്‍ കുന്നുമ്മല്‍ സൈതലവി ഒറ്റക്കാണ്. ഏഴ് കുട്ടികളടക്കം 11 പേരാണ് സൈതലവിയുടെ കുടുംബത്തില്‍ നിന്ന് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. അവരുടെ നീറുന്ന ഓര്‍മയില്‍ നീതിക്കുവേണ്ടി പോരാടുകയാണ് ഇദ്ദേഹം...