TOPICS COVERED

ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ച വിനോദസഞ്ചാരികള്‍ തോട്ടില്‍ വീണു. മൂന്നാറില്‍നിന്ന് ആലപ്പുഴയിലേക്കുപോയ വിനോദസഞ്ചാരികളാണ് കോട്ടയം കുറപ്പന്തറയില്‍ അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ നാലുപേര്‍ക്കും പരുക്കില്ല. കാര്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.

ENGLISH SUMMARY:

Google Maps is misleading; The car in which the tourists were traveling fell into the water body