തേങ്ങ പെറുക്കുന്നതിനിടെ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെടുന്നു. ഇതിവിടെ വ്യാപകമായി നടക്കുന്നതാണെന്നും ജീവിക്കാന്‍ സമ്മതിക്കണമെന്നും തുറന്നു പറഞ്ഞ് കേരളത്തിനു മുന്നിലെത്തിയിരിക്കുന്നത് അയല്‍വാസിയായ യുവതി. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ ബോംബ് നിര്‍മാണം കുടില്‍വ്യവസായം പോലെ വളരുകയാണെന്ന് പ്രതിപക്ഷം നിയമസഭയില്‍. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഡിസിസി ഓഫീസിൽ വിവിധതരം ബോംബുകൾ പ്രദർശിപ്പിച്ച ചരിത്രമുണ്ടെന്നും മുഖ്യമന്ത്രി . കൗണ്ടര്‍പോയന്റ് ചര്‍ച്ചെ ചെയ്യുന്നു. ജീവിക്കാന്‍ സമ്മതിക്കാത്തതാര്? കണ്ണൂരില്‍ ജീവിക്കാന്‍ സമ്മതിക്കാത്തതാര്? അഭിപ്രായം രേഖപ്പെടുത്താം.