siddharth-was-ragged-for-ei

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ കേസില്‍ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ സര്‍വകലാശാലയുടെ സഹായം. 75 ശതമാനം ഹാജര്‍ വേണമെന്ന ഉത്തരവ് മറികടന്നാണ് പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ സര്‍വകലാശാല അനുമതി നല്‍കിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 
ENGLISH SUMMARY:

Siddharth death case accused veterinary university help