വിഴിഞ്ഞത്തിന്റെ വിജയവഴിയില്‍ ഉമ്മൻ ചാണ്ടിയുടെ ഭരണകാലം മാത്രം ഒഴിച്ചുനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്നാലെ സംസാരിച്ച കരണ്‍ അദാനി ഉമ്മന്‍ ചാണ്ടിയെ പേരെടുത്ത് അഭിനന്ദിച്ചു. പ്രതിപക്ഷനിരയില്‍ നിന്ന് ഏകനായി പങ്കെടുത്ത സ്ഥലം എംഎല്‍എ എ.വിന്‍സെന്റ് ഉമ്മന്‍ചാണ്ടിയുടെ ശ്രമങ്ങള്‍ എണ്ണിപ്പറഞ്ഞു.  വിഴിഞ്ഞം തുറമുഖത്തില്‍  ഉമ്മന്‍ചാണ്ടിയെ മറന്നത് മര്യാദകേടോ? നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം.