an-shamseer-vizhijam

വിഴിഞ്ഞം ഉദ്ഘാടനത്തിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയെ പ്രശംസിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ഉമ്മന്‍ ചാണ്ടിയുടെ സംഭാവന ഓര്‍ക്കാതെ ചരിത്രനിമിഷം പൂര്‍ത്തിയാകില്ല. പരാമര്‍ശം സ്പീക്കറുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍. പിണറായി വിജയന്റെ ദൃഢനിശ്ചയത്തിനും പോസ്റ്റില്‍ പ്രശംസ.  വിഴിഞ്ഞത്തെ പ്രസംഗത്തില്‍ പിണറായി ഉമ്മന്‍ ചാണ്ടിയെ പരാമര്‍ശിച്ചിരുന്നില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.