കനാലുകളുടെ നഗരമാണ് ആലപ്പുഴ . നഗരത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്ന് കനാലുകളിലേക്ക് എത്തുന്ന ഇടത്തോടുകളുമുണ്ട് ഇവിടെ. നഗരത്തിലെ റാണി, ഷഡാമണി തോടുകളിലെല്ലാം മാലിന്യമാണ്. ആലപ്പുഴ സക്കറിയാ ബസാർ പ്രദേശത്ത് റാണി തോട്ടിലെ മാലിന്യം മൂലം ജനം പൊറുതി മുട്ടി.
ENGLISH SUMMARY:
Alappuzha is a city of canals and is full of garbage