accident-tvm

TOPICS COVERED

തിരുവനന്തപുരത്ത് ആല്‍മരം കാറിന് മുകളിലേക്ക് വീണ് സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി ആണ് മരിച്ചത്. നെടുമങ്ങാട് റൂട്ടിലാണ് ദാരുണമായ അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയ മോളിയെ പുറത്തെടുത്തത് ഗുരുതര പരുക്കുകളോടെ. വിഡിയോ റിപ്പോര്‍ട്ട് കാണാം.