idukki-elephant

TOPICS COVERED

ഇടുക്കി ചിന്നക്കനാലില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ചിന്നക്കനാല്‍ ടാങ്ക്കുടി സ്വദേശി കണ്ണന്‍ ആണ് മരിച്ചത്. ടാങ്ക്കുടിക്കും ചെമ്പകത്തൊഴുകുടിക്കും ഇടയ്ക്കുള്ള വഴിയില്‍വച്ചായിരുന്നു ആക്രമണം.

 
ENGLISH SUMMARY:

wild elephant attack, young killed