നാട്ടുകാരും യാത്രക്കാരും ഇന്നലെ അരിവറുത്ത് പ്രതിഷേധിച്ച കുണ്ടന്നൂർ പാലത്തിലൂടെ രാവിലെ ഞങ്ങളുടെ പ്രതിനിധി ഒന്നു പോയി നോക്കി. അറ്റകുറ്റപണി പൂർത്തിയാക്കിയ പാലത്തെക്കുറിച്ച് പറഞ്ഞവർക്കൊക്കെ ഒരേസ്വരം, ഒരേ മനസ്. മന്ത്രിയുടെ നിർദേശാനുസരണം നിലവാര പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ ഇവരെക്കൂടി കേട്ടാൽ നല്ലത്.  

ENGLISH SUMMARY:

Kundannur Bridge.