kerala-lottery

TOPICS COVERED

കേരള ലോട്ടറി മൺസൂൺ ബംബർ ഒന്നാം സമ്മാനം പത്ത് കോടി രൂപ മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്. MD 769524 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എറണാകുളം മൂവാറ്റുപുഴ സബ് ഓഫിസ് ഏജന്റ് ശ്യാം ശശി വിറ്റ ടിക്കറ്റാണ് സമ്മാനാർഹമായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.