ഉരുൾപൊട്ടി വരുന്ന വിവരം തന്നെ ഫോണിൽ വിളിച്ചറിയിച്ചറിയിച്ചുകൊണ്ടിരിക്കുമ്പോൾ സമയത്ത് പ്രിയ സുഹൃത്ത് ദുരന്തത്തിന്റെ ഇരയാവുകയായിരുന്നുവെന്ന് വയനാട് ചൂരൽമല പുഞ്ചിരിമട്ടത്തെ ജംഷീറും മനോരമ ന്യൂസിനോട്. 50 ലേറെ ബന്ധുക്കളെ കാണാതാവാത്തതിന്റെ വേദന പങ്കുവക്കുകയാണ് ഇദ്ദേഹം. എസ്. മഹേഷ് കുമാറിൻ്റെ റിപ്പോർട്ട്.