ദുരന്ത ഭൂമിയിൽ എല്ലം കണ്ട ഒരു വാഹനം ഇപ്പോഴും അവിടെ ബന്ദിയായി തുടരുകയാണ്. നാടാകെ പാടെ തുടച്ചു നീക്കിയതിനു മണിക്കൂറുകൾ മുൻപാണ് കെഎസ്ആര്‍ടിസിയുടെ മുണ്ടക്കൈ ബസ് ചൂരൽ മലയിൽ എത്തിയത്. അവസാന ബസ്സിൽ കയറിയ എത്ര പേര് ദുരന്തത്തിലേക്ക് ടിക്കറ്റ് എടുത്തു എന്നറിയില്ല.