jcb-driver

ദുരന്തഭൂമിയിൽ രക്ഷാ സേനയ്ക്കൊപ്പം മനുഷ്യജീവനുവേണ്ടി നിർത്താതെ  തിരയുന്ന മറ്റൊരു കൂട്ടർ കൂടിയുണ്ട്. മണ്ണുമാന്തി യന്ത്രങ്ങൾ. അതിന്‍റെ ഡ്രൈവർമാർക്കുമുണ്ട് മനസ് മരവിച്ചു പോയ കഥകൾ പറയാൻ. അതിലൊരാളാണ് ആദ്യമായി ദുരന്തഭൂമിയിലെത്തിയ അഭിലാഷ്.

ENGLISH SUMMARY:

Experiences of drivers of earthmoving machines operating in Wayanad