nibin-das

ചെളിയിൽ പൂണ്ടുപോയൊരാളെ നേഞ്ചോട് ചേർത്ത് ശരീരത്തിൽ കെട്ടി ജീവിത്തിലേയ്ക്ക്പൊക്കിയെടുത്തു ഫയർ ആന്‍റ് റെസ്ക്യു ഓഫീസർ നിബിൽ ദാസ്. മരണം തൊട്ടു മുന്നിലെത്തിയ അയാൾക്ക് അങ്ങനെ നിബിൽ ദാസ് പുതുജീവനേകി. 

 

നിരവധിപ്പേരെ സുരക്ഷിത ഇടങ്ങളിലേയ്ക്ക് മാറ്റിയ നിബിൽ ദാസിന്‍റെ ആ പ്രവർത്തി അഗ്നിരക്ഷാസേനയുടെ ആത്മാർപ്പണത്തിന്‍റെ ഉദാഹരണം കൂടി ആയിരുന്നു. മൂന്നുമണിക്കൂർ ചെളിയിൽ പൂണ്ടു കിടന്നു അയാൾ. രക്ഷിക്കണെ വിളിയിലേയ്ക്കൊടുവിൽ നിബിൽ ദാസിന്‍റെ കരങ്ങളെത്തി.

ENGLISH SUMMARY:

Fire and Rescue Officer Nibil Das rescued a person stuck in mud in Wayanad