name-change-of-nemam-and-ko

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പേരുമാറ്റം. നേമം റെയില്‍വേ സ്റ്റേഷന്‍ ഇനിമുതല്‍ തിരുവനന്തപുരം സൗത്ത് എന്നറിയപ്പെടും. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ ഇനി തിരുവനന്തപുരം നോര്‍ത്ത് എന്ന പേരിലായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് തീരുമാനമെടുത്തത്.

ENGLISH SUMMARY:

Name change of Nemam and Kochuveli railway stations