pop-meeting-swami

TOPICS COVERED

ശിവഗിരി മഠത്തിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. നവംബറിൽ വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനത്തിന് അനുഗ്രഹം തേടിയായിരുന്നു സന്ദർശനം. സ്വാമി വീരേശ്വരാനന്ദ, കെ.ജി.ബാബുരാജ് എന്നിവർക്കൊപ്പം ചാണ്ടി ഉമ്മൻ എം.എൽ.എയും മാർപ്പാപ്പയെ കണ്ടു. 1924 ൽ ആലുവയിൽ നടന്ന സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് വത്തിക്കാനിലെ സമ്മേളനം. 

ENGLISH SUMMARY:

Deligates From Sivagiri Mutt meet Pope Francis