ഇടുക്കി മുള്ളരിങ്ങാട് ഇന്നലെ ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. മുള്ളരിങ്ങാട് ലൂർദ്മാത പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയുടെ കാറാണ് ഒഴുക്കിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന വികാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. മേഖലയിൽ ഇന്നലെ പെയ്ത മഴയിൽ വ്യാപക കൃഷി നാശമുണ്ടായി. വിഡിയോ റിപ്പോര്‍ട്ട് കാണാം.