kannur-treasure-poem

TOPICS COVERED

കണ്ണൂര്‍ ചെങ്ങളായിയില്‍ തൊഴിലുറപ്പ് ജോലിക്കിടെ നിധി കിട്ടിയ സംഭവം വന്‍ വാര്‍ത്തയായിരുന്നു. പിന്നാലെ പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയില്‍ വസ്തുക്കള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയെന്ന തെളിയുകയും ചെയ്തു. എന്നാല്‍ ഈ വസ്തുക്കള്‍ കണ്ടെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ ഇന്ന് വലിയൊരു സങ്കടത്തിലാണ്. അതിനെതിരെ കവിത എഴുതിപ്പാടിയാണ് അവര്‍ വേറിട്ട പ്രതിഷേധം തീര്‍ക്കുന്നത്.

ENGLISH SUMMARY:

Kannur treassure; Labourers talks about their sad encounters after it