jayasurya-idavelababu-mukes

കൊച്ചിയില്‍ നടിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. മൊഴിയെടുക്കല്‍ 10 മണിക്കൂര്‍ നീണ്ടു. പരാതിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ്. പരാതികള്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെ. ആറ് കേസുകള്‍ കൊച്ചിയിലും ഒന്ന് തിരുവനന്തപുരത്തും. മൊഴികള്‍ പരിശോധിച്ച ശേഷം അന്വേഷണസംഘം തുടര്‍നടപടികളിലേക്ക് കടക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.