wayanad-k-rajan

വയനാട് പുനരധിവാസത്തിലെ വീഴ്ചകള്‍ ഒറ്റപ്പെട്ടതെന്ന് മന്ത്രി കെ.രാജന്‍. അതിനെ പൊതുവായ പരാതിയാക്കരുതെന്ന് മന്ത്രി മനോരമ ന്യൂസ് ലൈവത്തണില്‍. പതിനായിരം രൂപയുടെ സഹായം 821 കുടുംബങ്ങള്‍ക്ക് നല്‍കി. പഞ്ചായത്തംഗങ്ങളുമായി സംസാരിക്കും, പരാതികള്‍ പരിഹരിക്കും. പരാതിയുള്ളവര്‍ 04936 203450 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്നും മന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.