സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉല്‍സവബത്തയും പ്രഖ്യാപിച്ചു. ബോണസായി 4000 രൂപയും ഉല്‍സവബത്തയായി 2750 രൂപയും നല്‍കും. പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ ഉല്‍സവബത്ത ലഭിക്കും. ഓണം അഡ്വാന്‍സായി 20000 രൂപ നല്‍കാനും തീരുമാനം
ENGLISH SUMMARY:
Government employees to get ₹4000 as bonus for Onam