TOPICS COVERED

ഓണം അടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളെ ഞെക്കിപിഴിഞ്ഞു സ്വകാര്യ ബസ്, വിമാന കമ്പനികള്‍. ഓണത്തിനോട് അടുത്ത ദിവസങ്ങളില്‍ കേരളത്തിലേക്കുളള ടിക്കറ്റ് നിരക്ക് ഇപ്പോഴേ ഇരട്ടിയായി. അടുത്ത ദിവസങ്ങളില്‍  നിരക്ക് ഇനിയും കൂടും. ട്രെയിനിലും സീറ്റില്ല. കുടുംബവുമായി കഴിയുന്ന ബെംഗളുരു മലയാളികള്‍ നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നു വെയ്ക്കുകയാണ്. 

Ticket prices have gone up sharply for Onam: